Cultureമാംഗ: ജാപ്പനീസ് കലാമണ്ഡലത്തില്‍ ഇസ്ലാമിന്റെ ഇടംനറൂതൊയിലെ നറൂതൊ ഷിപ്പുഡെന്, ഡീമൺ സ്ലേയറിലെ താഞ്ചിറോ എന്നീ കഥാപാത്രങ്ങളൊക്കെ ജനപ്രീതി നേടിയത് നിഞ്ച മാംഗ (നറൂതൊ), സാമുറായ് മാംഗ (ഡീമ സ്ലേയര്‍) എന്നീ തരങ്ങളില്‍ മാത്രം ഒതുങ്ങുന്നതിനാലല്ല മറിച്ച്, അതിലെല്ലാം ഉള്‍ക്കൊള്ളുന്ന ആത്മീയപാഠങ്ങള്‍ മൂലവുമാണന്നാണ് യമാമോതൊയുടെ കണ്ടെത്തല്‍. യാക്കൂബ് അഹ്മദ്|06 DEC 2025
HistoryArt & Aestheticsഇസ്ലാമും ചിത്രരചനയും: ഒരു വൈരുധ്യാത്മക ചരിത്ര വായനഫിനബർ ബാരി ഫ്ളഡ്|06 DEC 2025
REVIEW'ഗസ്സ: ആന്‍ ഇന്‍ക്വസ്റ്റ് ഇന്റ്റു ഇറ്റ്സ് മാര്‍'ിഡം': ഇസ്രയേല്‍ ഭീകരതയെ തുറുകാ'ിയ മാതൃകാ ഗ്രന്ഥംഅർഷദ് സി കെ|06 DEC 2025
06DEC 2025സബീല്‍ പെരുവള്ളൂര്‍Cultureഅമ്പറും കലയും കവിതയും: മിഡില്‍ ഈസ്റ്റിന്റെ സുഗന്ധ സംസ്കാരം 'കര്‍ത്താവ് മോശയോട് അരുള്‍ ചെയ്തു: ദേവദാരുതൈലം, നറുമ്പശ, ഗുല്ഗുലു, കുന്തിരിക്കം എന്നീ സുഗന്ധദ്രവ്യങ്ങളെല്ലാം ഒരേ തോതില്‍ എടുക്കുക. സുഗന്ധതൈലം നിര്‍മിക്കുന്ന വിദഗ്ധനെപ്പോലെ ഇവയെല്ലാം കൂട്ടിക്കലര്‍ത്തി ഉപ്പും ചേര്‍ത്ത് ധൂപാര്‍പ്പണത്തിനുള്ള വിശുദ്ധമായ സുഗന്ധദ്രവ്യങ്ങളുണ്ടാക്കുക.' (34: 35).സബീല്‍ പെരുവള്ളൂര്‍|06 DEC 2025
06DEC 2025ഫിനബർ ബാരി ഫ്ളഡ്HistoryArt & Aestheticsഇസ്ലാമും ചിത്രരചനയും: ഒരു വൈരുധ്യാത്മക ചരിത്ര വായനഎന്നാല് ഇതിന് വൈരുധ്യമായി, വിഗ്രഹഭഞ്ജകര്‍ എന്നതിനപ്പുറം പല മുസ്ലിംകളും പ്രവാചകരുടെയും മറ്റു പ്രതിഷ്ഠകളുടെയും സ്വര്‍ണ ബിംബങ്ങളെ ആരാധിക്കുന്നവരായി തന്നെ നിരൂപിക്കപ്പെടാറുണ്ട്. ഫിനബർ ബാരി ഫ്ളഡ്|06 DEC 2025
06DEC 2025തന്‍വീർ ഇസ്മായില്‍Poetryകന്നിക്കടൽഉമ്മാക്ക്കടല് കാണണംതീരത്ത് വാപ്പാക്കൊപ്പംകടല കൊറിക്കണംവാപ്പ വന്നുമുപ്പത്തിമൂന്ന് കൊല്ലത്തിനൊടുക്കംഉമ്മ കടല്‍ കാണാമ്പോകുന്നുഅമ്പത്തിയൊന്നാം വയസ്സിന്റെ ത...തന്‍വീർ ഇസ്മായില്‍|06 DEC 2025
06DEC 2025ക്രിസ്റ്റ്യന്‍ ഗ്രൂബര്‍Art & Aestheticsഇസ്ലാമിലെ സംരക്ഷണ കല: താലിസ്മാന്‍ കുപ്പായങ്ങളും പൂര്‍വാധുനിക പി.പി.ഇ കിറ്റുംഅക്രമങ്ങളില്നിന്ന് രക്ഷ നേടുന്നതിന് മുസ്ലിംകള് (പ്രത്യേകിച്ച് കുലീനവിഭാഗങ്ങള്) താലിസ്മാനിക് കുപ്പായങ്ങള്‍ ധരിക്കാനാരംഭിച്ചു. അഥവാ, അക്കാലത്തെ ഇസ്ലാമിക് പി.പി.ഇ കിറ്റ്.ക്രിസ്റ്റ്യന്‍ ഗ്രൂബര്‍|06 DEC 2025